Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നും ശക്തമായ പ്രതിഷേധം അരങ്ങേറി. വിജയദശമി ദസ്റ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, തിന്മയുടെ പ്രതീകമായ രാവണന്റെ കോലം കത്തിക്കുന്നത് പോലെ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് ഈ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. വോട്ട് മോഷണവും അതിന്റെ പശ്ചാത്തലവും രാവണനുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക നാടക അവതരണത്തിന് ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കോലം കത്തിച്ചത്.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in