Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈത്തിൽ ഇനി ഓഗസ്റ്റ് നാലു വരെ സ്കൂൾ അവധി

കുവൈത്തിൽ ഇനി ഓഗസ്റ്റ്  നാലു വരെ സ്കൂൾ അവധി
കുവൈത്ത് : കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ഓഗസ്റ്റ്‌ 4 വരെ നീട്ടി . എന്നാൽ, എയര്‍ കാർഗോ സര്‍വീസുകള്‍ പതിവ് പോലെ നടക്കും . മിഷരിഫിലെ ഇന്‍റർനാഷണല്‍ എക്സിബിഷന്‍ സെന്‍റര്‍ താല്കാതലിക ഹോസ്പിറ്റല്‍ ആയി മാറ്റും . മന്ത്രിസഭാ യോഗത്തില്‍ ആണ് ഈ തീരുമാ നങ്ങള്‍ കൈകൊണ്ടത് . കുവൈത്തിൽ ഇന്ന് 6 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ ഇത്‌ വരെയായി വൈറസ്‌ ബാധിച്ചവരുടെ എണ്ണം 148 ആയി. 18 പേരാണ് ഇതുവരെ രോഗമുക്തര്‍ ആയത്.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in