Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വള്ളത്തില്‍ ബോട്ടിടിച്ചു; സ്കൂള്‍ വിദ്യാർത്ഥിനിയെ വെള്ളത്തില്‍ വീണു കാണാതായി, തിരച്ചില്‍

വള്ളത്തില്‍ ബോട്ടിടിച്ചു; സ്കൂള്‍ വിദ്യാർത്ഥിനിയെ വെള്ളത്തില്‍ വീണു കാണാതായി, തിരച്ചില്‍
  കോട്ടയം: അയ്മനത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ വെള്ളത്തിൽ വീണു കാണാതായി. അമ്മയോടൊപ്പം സ്‌കൂളിലേക്ക് വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെള്ളത്തിൽ വീണ് കാണാതായത്. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ടുജെട്ടിക്ക് സമീപത്താണ് അപകടമുണ്ടായത്. വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം നടന്നത്.  വാഴപ്പറമ്പിൽ രതീഷ്-രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായത്. ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. അനശ്വരയ്ക്കായി ഫയർഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in