Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ് 19: സൗദിയിൽ ഏഴ് മരണം ; 429 പേർക്ക് രോഗം

കൊവിഡ് 19: സൗദിയിൽ ഏഴ് മരണം ;  429 പേർക്ക് രോഗം
റിയാദ്: കൊവിഡ് മരണനിരക്ക് സൗദിയിൽ വർധിച്ചു. ഇന്ന് ഏഴുപേർ മരിച്ചു. സൗദി അറേബ്യയില്‍ മരണനിരക്ക് ഇതോടെ 59 ആയി. കൊവിഡ് ബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു. 429 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 4462 ആയി . ഇന്ന് മാത്രം രോഗവിമുക്തരുടെ എണ്ണം 41 ആണ് . ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 761 ആയി. 3642 പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in