Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

Breaking News : ഉംറ തീര്‍ഥാടനവും മദീന സിയാറത്തും സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി

Breaking News :  ഉംറ തീര്‍ഥാടനവും മദീന സിയാറത്തും  സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി
സൗദി അറേബ്യ : ഉംറ തീര്‍ഥാടനവും മദീന സിയാറത്തും സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ജാഗ്രതാ നടപടികളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. നേരത്തെ, രാജ്യത്തിനു പുറത്തു നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനവും, മദീന സിയാറത്തും സൗദി നിര്‍ത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം വന്നത്. ഇതോടെ, സൗദി പൗരന്മാര്‍ക്കും , സൗദിയിലുള്ള ഇന്ത്യക്കാരായ വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ഈ താല്‍ക്കാലിക വിലക്ക് ബാധകമാകും.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in