Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടവല്ലൂരിൽ ശബരിമല തീർത്ഥാടകർ അപകടത്തില്‍പെട്ടു; 5 പേർക്ക് പരിക്ക്

കടവല്ലൂരിൽ ശബരിമല തീർത്ഥാടകർ അപകടത്തില്‍പെട്ടു; 5 പേർക്ക് പരിക്ക്
തൃശൂർ:  കടവല്ലൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിരിച്ചിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ കുമാർ, രാഘവേന്തർ, അശ്വനാഥ്, ശേഖർ, സുദർശൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കുമാറിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in