Logo
Sun, Jun 07, 2026 • 06:26 AM
LIVE TV
Watch

No business videos available

No Middle East videos available

ശബരിമല കാനന പാത; സമയ നിയന്ത്രണം പിൻവലിക്കണം: പി.എ സലീം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 13, 2022
1 min read Updated: June 06, 2026
SHARE:
SAVE: Login to save

ശബരിമല കാനന പാത; സമയ നിയന്ത്രണം പിൻവലിക്കണം: പി.എ സലീം
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിലെ സമയ നിയന്ത്രണം പിൻവലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എ സലീം ആവശ്യപ്പെട്ടു. രണ്ടായിരത്തി ഇരുപതിലും 21 ലും കോവിഡ് മൂലം നിരോധിച്ച കാനന പാതയിലെ തീർത്ഥാടനത്തിന് ഇപ്പോൾ സമയ നിയന്ത്രണം വെച്ചിരിക്കുന്നത് ശബരിമല തീർഥാടകരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ശബരിമല തീർത്ഥാടനത്തിന്‍റെ അഭിവാജ്യ ഘടകമാണ് പരമ്പരാഗത കാനന പാതയെന്നും പി എ സലിം പറഞ്ഞു. ഈ വർഷം നവംബർ 15നും 25നും  ഇടുക്കി ജില്ലാ കളക്ടർ ഇറക്കിയ രണ്ട് ഉത്തരവുകളിലൂടെയാണ് കാനന പാതയിലെ തീർത്ഥാടനത്തിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയത് ഈ തീരുമാനം ലക്ഷക്കണക്കിന് തീർത്ഥാടകരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതും കാനനക്ഷേത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണെന്നും പി എ സലീം ആരോപിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10