Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല : നിയമസഭയെ പ്രക്ഷുബ്ധമാകും; നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ സഭ സ്തംഭിപ്പിക്കാൻ യുഡിഎഫ്

ശബരിമല : നിയമസഭയെ പ്രക്ഷുബ്ധമാകും;  നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ സഭ സ്തംഭിപ്പിക്കാൻ യുഡിഎഫ്
Kerala-Niyama-sabha ശബരിമല യുവതീപ്രവേശന വിവാദം ഇന്നു മുതൽ നിയമസഭയെ പ്രക്ഷുബ്ധമാക്കും. ശബരിമലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ സഭ സ്തംഭിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ കോടതിവിധി ഉയർത്തിയാവും സർക്കാർ പ്രതിരോധിക്കുക. മണ്ഡലകാലം തുടങ്ങിയിട്ടും ഇതുവരെ ശബരിമലയില അടിസ്ഥാന സൗകര്യം ഏർപ്പെടുത്താത്ത സർക്കാരിന്‍റെ നടപടിയും വിമർശന വിധേയമാകും. രാവിലെ ചോദ്യോത്തരവേള മുതൽ തന്നെ വിഷയത്തിൽ പ്രതിഷേധമുയർന്നേക്കും. ശബരിമല സംബന്ധിച്ചുള്ള മുഴുവൻ പ്രശ്‌നങ്ങളും ഉന്നയിക്കാൻ യു.ഡി.എഫ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകാനും സാധ്യതയുണ്ട്. ഇതിനിടെ ബി.ജെ.പി അംഗമായ ഒ. രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി സഭയിലിരിക്കാൻ പി.സി ജോർജ്ജ് തീരുമാനിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുമായി നടത്തിയ ചർച്ചകളുടെ ഭാഗമായാണ് തീരുമാനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in