Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷാഫി പറമ്പിലിനെതിരെയുള്ള പോലീസ് മർദ്ദനം : കുറ്റക്കാരെ സസ്പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

ഷാഫി പറമ്പിലിനെതിരെയുള്ള പോലീസ് മർദ്ദനം : കുറ്റക്കാരെ സസ്പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല
നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഷാഫി പറമ്പിൽ എംഎൽഎയെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്. എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം സബ്മിഷനായി ഉയര്‍ത്താമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ ചോദ്യോത്തരവേള ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in