Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊല്ലത്ത് കളിത്തോക്ക് ചൂണ്ടി കവർച്ച; യുവാക്കള്‍ അറസ്റ്റില്‍

കൊല്ലത്ത് കളിത്തോക്ക് ചൂണ്ടി കവർച്ച; യുവാക്കള്‍ അറസ്റ്റില്‍
  കൊല്ലം: കളിത്തോക്ക് ചൂണ്ടി കൊല്ലം കരുനാഗപ്പള്ളിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാക്കൾ അറസ്റ്റിൽ. കരുനാഗപ്പള്ളി, തൊടിയൂർ സ്വദേശികളായ അനസ്, അൽ അമീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളിത്തോക്ക് ഉപയോഗിച്ചാണ് ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഇവർ സ്വർണ്ണവും പണവും കവർന്നത്. ഇരുവരും മാസ്കും ഹെൽമറ്റും ധരിച്ച് സ്കൂട്ടറിൽ എത്തിയായിരുന്നു കവർച്ച നടത്തിയത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ 200ഓളം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in