Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷിച്ചു; രക്ഷാദൗത്യം ഏണിയിറക്കി

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷിച്ചു; രക്ഷാദൗത്യം ഏണിയിറക്കി
  പാലക്കാട്: പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ പുഴയുടെ നടുക്ക് കുടുങ്ങി.  ചിറ്റൂർ പുഴയിലാണ് കുട്ടികള്‍ അകപ്പെട്ടത്. അഗ്നിരക്ഷാ സേനയുടെയും പോലീസിന്‍റെയും നേതൃത്വത്തില്‍ കുട്ടികളെ കരയിലേക്കു കയറ്റി. പുഴയിലേക്ക് ഏണിയിറക്കി നൽകിയാണ് കുട്ടികളെ രക്ഷിച്ചത്. മൂന്നു കുട്ടികളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. വെള്ളം ഉയർന്നതോടെ കുട്ടികളിൽ ഒരാൾ നീന്തി തിരികെ കരയിലേക്ക് കയറുകയായിരുന്നു. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. കുട്ടികൾ നിൽക്കുന്ന ഭാഗത്ത് പുഴയ്ക്ക് ആഴം കുറവാണെങ്കിലും ശക്തമായ നീരൊഴുക്കുണ്ടായിരുന്നു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in