Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.സുധാകരൻ എം.പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ചിന് തുടക്കം

കെ.സുധാകരൻ എം.പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ചിന് തുടക്കം
കെ.സുധാകരൻ എം.പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ച് ആരംഭിച്ചു. കണ്ണുർ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ചു. കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കെ.സുധാകരൻ എംപിയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നൂറു കണക്കിനാളുകളാണ് പദയാത്രയിൽ പങ്കെടുക്കുന്നത്. [embed]https://www.facebook.com/JaihindNewsChannel/videos/306787873612014/[/embed]

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in