Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാളയാറിൽ കേസിൽ സർക്കാർ കള്ളക്കളി നടത്തുന്നു; സിപിഎം പ്രവർത്തകരായ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

വാളയാറിൽ കേസിൽ സർക്കാർ കള്ളക്കളി നടത്തുന്നു; സിപിഎം പ്രവർത്തകരായ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു: രമേശ്  ചെന്നിത്തല
രമേശ് ചെന്നിത്തല വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ചു. കേസിൽ സർക്കാർ കള്ളക്കളി നടത്തുന്നുവെന്നും സർക്കാർ സിപിഎം പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി കള്ളംപറയുകയാണെന്നും സർക്കാർ പ്രതികൾക്കൊപ്പമാണെന്നും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിചാരിച്ചാൽ കേസ് സിബിഐയ്ക്ക് വിടാം. കുടുംബത്തിന് നിയമസഹായം നൽകാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/8BX9hHlc8SE

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in