Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എസ്.യു മാർച്ചിലെ പോലീസ് നരനായാട്ട് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല

കെ.എസ്.യു മാർച്ചിലെ പോലീസ് നരനായാട്ട് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല
കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവം ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടന്നത് പോലീസിന്‍റെ നരനായാട്ടാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവരെ മർദിച്ചത് കിരാത നടപടിയാണെന്നും ഉത്തരവാദികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.facebook.com/JaihindNewsChannel/videos/808750049567852/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in