Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ല : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ല : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങൾ കൊണ്ട് ഇത് വരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടികൾ വിദേശ സഹായം ലഭിക്കുമെന്നത് മുഖ്യമന്ത്രിയുടെ പതിവ് പല്ലവി മാത്രമെന്നും അദ്ദേഹം പറഞ്ഞു . കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ല. പൊതുമേഖലാ സ്ഥാപനം എന്ന് കരുതി പവൻഹൻസ് കമ്പനി പറയുന്ന തുക വാടക നൽകണമെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in