Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനാധിപത്യ അവകാശങ്ങൾ മാനിക്കാതെ കേന്ദ്രം നടത്തുന്നത് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല

ജനാധിപത്യ അവകാശങ്ങൾ മാനിക്കാതെ കേന്ദ്രം നടത്തുന്നത് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല
പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കലക്ടറേറ്റ് ഉപരോധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കോൺഗ്രസ് പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷത്തിലേക്ക് വഴിവെച്ചു. ജനാധിപത്യ അവകാശങ്ങൾ മാനിക്കാതെ കേന്ദ്രം നടത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തെ പിച്ചിച്ചീന്തി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. അമിത് ഷായുടെ മുന്നിൽ പൗരത്വം തെളിയിക്കാൻ രേഖയുമായി പോവേണ്ടത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. എൻ പി ആർ നടപ്പിലാക്കുന്നത് സംസ്ഥാന സർക്കാർ റദ്ദാക്കിയത് താൻ പറഞ്ഞത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. https://youtu.be/epgVEiMId14

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in