Logo
Wed, Jun 17, 2026 • 07:09 PM
LIVE TV
Watch

No business videos available

No Middle East videos available

സംസ്ഥാന ബജറ്റ് വാചകക്കസർത്തിന്‍റെ ബജറ്റെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 07, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സംസ്ഥാന ബജറ്റ് വാചകക്കസർത്തിന്‍റെ ബജറ്റെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം : സംസ്ഥാന ബജറ്റ് വാചകകസർത്തിന്‍റെ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1103 കോടി രൂപയുടെ അധിക ബാധ്യതതയാണ് ബജറ്റിലൂടെ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുന്നത്. മാന്ദ്യത്തിൽ നിന്നും കരകയറാനുള്ള നിർദേശങ്ങളൊന്നും തന്നെ ബജറ്റിലില്ല. ഈ ജനദ്രോഹ ബജറ്റ് മത്സ്യ തൊഴിലാളികളെയും കാർഷിക മേഖലയെയും കൈയൊഴിഞ്ഞ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.   https://www.youtube.com/watch?v=wh9oRRSPhy0
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10