Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ദുബായ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം ; തിക്കും തിരക്കും ആവേശവുമായി പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയ്ക്ക്  ദുബായ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം ; തിക്കും തിരക്കും ആവേശവുമായി പ്രവര്‍ത്തകര്‍
ദുബായ് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്, ഇന്‍കാസ് യു.എ.ഇ കമ്മിറ്റി, ദുബായ് എയര്‍പോട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. തിക്കും തിരക്കും ആവേശവുമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇന്‍കാസ്  യു.എ.ഇ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരി, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം, ഇന്‍കാസ് ഭാരവാഹികളായ എന്‍.പി.രാമചന്ദ്രന്‍, ടി.എ.രവീന്ദ്രന്‍, അഡ്വ. ടി.കെ.ഹാഷിക്, അബ്ദുല്‍ മനാഫ്, ടി.പി.അശറഫ് , മജീദ് എറണാകുളം, ചന്ദ്രപ്രകാശ് എടമന,  പി.ആര്‍.പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in