Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കൊല്ലത്ത് സ്വകാര്യ അരിമൊത്ത വ്യാപാരശാലയിൽ റെയ്ഡ്; റേഷൻ അരിയും ഗോതമ്പും പിടികൂടി

കൊല്ലത്ത് സ്വകാര്യ അരിമൊത്ത വ്യാപാരശാലയിൽ റെയ്ഡ്; റേഷൻ അരിയും ഗോതമ്പും പിടികൂടി
കൊല്ലത്ത് സ്വകാര്യ അരിമൊത്ത വ്യാപാരശാലയിൽ നിന്ന് റേഷൻ അരിയും ഗോതമ്പും പിടികൂടി. കൊല്ലം സിറ്റിപോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് റേഷൻ സാധനങൾ പിടികൂടിയത്. കൊല്ലം ചാമക്കട മൂന്നുവിളക്കു മുക്കിലെ കൊച്ച് ഹസ്സൻ കുഞ്ഞിന്‍റെ ഉടമസ്ഥതയിലെ അരിമൊത്ത വ്യാപാരശാലയിൽ നിന്നാണ് മട്ട അരിയും, പുഴുക്കലരിയും, ഗോതമ്പും പിടികൂടിയത്. 70 തോളം ചാക്കുകളിൽ രണ്ടു കടകളിലായി സൂക്ഷിച്ചിരുന്ന റേഷൻ ധാന്യങ്ങളാണ് പിടികൂടിയത്. റേഷൻ അരി നിറക്കാനായി സൂക്ഷിച്ചിരുന്ന വ്യാജ പേരിലെ ചാക്കുകളും കണ്ടെത്തി.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in