റഫേൽ യുദ്ധ വിമാന ഇടപാട് : ജയ്റ്റ്‌ലിയ്ക്ക് മറുപടിയുമായി രാഹുൽ
Jaihind TV News Report
Jaihind TV Web Desk
August 30, 2018
1 min read
•
Updated: June 05, 2026
റഫേൽ യുദ്ധ വിമാന ഇടപാടിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ 15 ചോദ്യങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. റഫേൽ ഇടപാടിനെ മഹാ കവർച്ചയെന്ന് പറഞ്ഞ രാഹുൽ ഇക്കാര്യത്തിൽ സംയുക്ത പാർലമെന്‍റ് സമിതി രൂപീകരിക്കണമെന്ന് നിർദേശിച്ചു. തന്‍റെ ട്വിറ്ററിലൂടെയാണ് ജയറ്റ്‌ലിക്ക് രാഹുൽ ഗാന്ധി മറുപടി നൽകിയത്.
Mr Jaitley, thanks for bringing the nation’s attention back to the GREAT #RAFALE ROBBERY! How about a Joint Parliamentary Committee to sort it out? Problem is, your Supreme Leader is protecting his friend, so this may be inconvenient. Do check & revert in 24 hrs. We’re waiting!
— Rahul Gandhi (@RahulGandhi) August 29, 2018
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10