ഇനിയെങ്കിലും ഇന്ധനവില GST പരിധിയില്‍ ഉള്‍പ്പെടുത്തൂ; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
October 05, 2018
1 min read
•
Updated: June 04, 2026
ഇന്ധനവില ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാജ്യത്തെ സാധാരണ ജനങ്ങൾ കുതിച്ചുയരുന്ന പെട്രോൾ-ഡീസൽ വില വർധനയിൽ ദുരിതമനുഭവിക്കുകയാണ്. ഇനിയെങ്കിലും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് ഇന്ധനവില ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
https://twitter.com/RahulGandhi/status/1048063675578417152
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10