കനകദുര്‍ഗയുടെ വീടിന് മുന്നില്‍ പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
December 24, 2018
1 min read
•
Updated: June 05, 2026
ശബരിമലയിൽ ദർശനത്തിനെത്തിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗയുടെ വീടിനുമുന്നിൽ ഭക്തരുടെ പ്രതിഷേധം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണപുരി എന്ന വീടിന് മുന്നിലാണ് നാമജപപ്രതിഷേധം നടക്കുന്നത്. പെരിന്തൽമണ്ണ ആനമങ്ങാട് സപ്ലൈകോയിലെ ജീവനക്കാരിയാണ് കനകദുർഗ.
https://www.youtube.com/watch?v=Y2NAK7_XdAg
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10