Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.ടി ജലീലിനെതിരെ നിയമ സഭയിൽ പ്രതിപക്ഷ പ്രതിഷേധം

കെ.ടി ജലീലിനെതിരെ നിയമ സഭയിൽ പ്രതിപക്ഷ പ്രതിഷേധം
KT-Jaleel-Sabha മന്ത്രി കെ.ടി ജലീലിനെതിരെ നിയമ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കോഴിക്കോട് സർവ്വകലാശാല ഭേദഗതി ബിൽ അവതരിപ്പിക്കാൻ മന്ത്രി ആരംഭിച്ചപ്പോഴാണ് പ്രതിഷേധം. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങി പോയി. ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ സഭയ്ക്ക് അകത്തും പുറത്തും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരുത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സർവ്വകലാശാല ഭേദഗതി ബിൽ അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മന്ത്രി അവതരണം തുടർന്നു. പ്രതിഷേധം കനത്തതോടെ ബിൽ അവതരണം തടസ്സപ്പെട്ടതോടെ ബിൽമേശപ്പുറത്ത് വെക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടർന്ന് നടപടികൾ പൂർത്തീകരിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. https://www.youtube.com/watch?v=h87VVL-gANs

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in