ചന്ദ്രയാൻ-2 ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി
Jaihind TV News Report
Jaihind TV Web Desk
September 07, 2019
1 min read
•
Updated: June 10, 2026
ചന്ദ്രയാൻ-2 ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാൻ-2 പദ്ധതിയിൽ ശാസ്ത്രജ്ഞർ അസാമാന്യ ധൈര്യവും സമർപ്പണവും പ്രകടിപ്പിച്ചു. ഐഎസ്ആർഒ രാജ്യത്തിന്‍റെ അഭിമാനമാണെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
With #Chandrayaan2 Mission, the entire team of ISRO has shown exemplary commitment and courage. The country is proud of @ISRO. We all hope for the best #PresidentKovind
— President of India (@rashtrapatibhvn) September 6, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10