Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രയാറിന് കേരളത്തിന്‍റെ യാത്രാമൊഴി... സംസ്കാരം വൈകിട്ട് 3 മണിക്ക്

പ്രയാറിന് കേരളത്തിന്‍റെ യാത്രാമൊഴി... സംസ്കാരം വൈകിട്ട് 3 മണിക്ക്
  കൊല്ലം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ പ്രയാർ ഗോപാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊല്ലം ഡിസിസി ഓഫീസിൽ പൊതു ദർശനം തുടരുന്നു. മൃതദേഹം 3 മണിക്ക് കൊല്ലം ചിതറയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  യാത്രാമധ്യേ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 73 വയസായിരുന്നു. രാഷ്ട്രീയ സംശുദ്ധതയും സത്യസന്ധതയും കൈമുതലായിരുന്ന പ്രയാറിന്‍റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമാണ്.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Save your stories

Sign in