Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
  കൊല്ലം: പരവൂർ പാലമുക്കിൽ കാറിന് തീപിടിച്ച് മധ്യവയസ്കൻ മരിച്ചു. പരവൂർ വേളമാനൂർ സ്വദേശി സുധിയാണ് മരിച്ചത്. കാർ പൂർണ്ണമായും കത്തിക്കരിഞ്ഞു. തീപിടിച്ചതിന് പിന്നാലെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകനാണ് മരിച്ച സുധി വേളമാനൂർ.  

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Kerala

കുംഭാവുരുട്ടിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു, ഒരാള്‍ പരിക്കുകളോടെ ആശു...

Save your stories

Sign in