Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കുംഭാവുരുട്ടിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു, ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍

കുംഭാവുരുട്ടിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു, ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍
  കൊല്ലം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കുംഭാവുരുട്ടി വെള്ളചാട്ടത്തിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരാൾ മരിച്ചു. തമിഴ്നാട് മധുരൈ സ്വദേശി കുമരനാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ ഈറോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട 5 പേരെ രക്ഷപ്പെടുത്തി. വനമേഖലയിൽ ഉരുൾ പൊട്ടിയാണ് പൊടുന്നനെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അപകട സമയത്ത് നൂറിലേറെപ്പേർ വെള്ളച്ചാട്ടത്തിലുണ്ടായിരുന്നു. ചെങ്കോട്ടയ്ക്ക് സമീപമുള്ള പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞയാഴ്ച സമാനമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടു പേർ മരിച്ചിരുന്നു.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Save your stories

Sign in