Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് : രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് : രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തയാറെടുപ്പുകളും വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നത്. സുഗമമായ തെരഞ്ഞെടുപ്പ് നടപടികൾക്ക് ജില്ലാ ഭരണകൂടം രാഷ്ട്രീയ കക്ഷികളുടെ സഹായം തേടും. ലാന്‍റ് റവന്യു കമ്മിഷണറേറ്റിലെ ദുരന്തനിവാരണ വിഭാഗം അസിസ്റ്റന്‍റ് കമ്മിഷണറാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വരണാധികാരി.

Related articles

See all
Popular News

പൊന്മുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, മലയോര മേഖലകളിൽ ജാ​ഗ്രതാ നി‍ർദേശം

Popular News

'പാര്‍ട്ടിയെന്നാല്‍ പിണറായിയും കുടുംബവുമോ?'; ഐസക്കിന് നല്‍കാത്ത ഉശിര് വീണയ്ക്ക് നല്‍കുന്ന...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Save your stories

Sign in