Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

പൗരത്വബില്ലിനെതിരെ നിലമ്പൂർ റെയിൽവെ സ്റ്റേഷനിലേയ്ക്ക് യൂത്ത് കോൺഗ്രസ്-കെ.എസ്.യു മാർച്ച് ; മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്

പൗരത്വബില്ലിനെതിരെ നിലമ്പൂർ റെയിൽവെ സ്റ്റേഷനിലേയ്ക്ക് യൂത്ത് കോൺഗ്രസ്-കെ.എസ്.യു  മാർച്ച് ;  മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്
പൗരത്വബില്ലിനെതിരെ നിലമ്പൂർ റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. റെയിൽവെ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെയാണ് പോലീസും - റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ലാത്തിച്ചാർജ് നടത്തിയത്. യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ പ്രസിഡന്‍റ് ഷാജഹാൻ പായിമ്പാടം, കെ.എസ്.യു നിലമ്പൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് എ.പി അർജുൻ എന്നിവർക്ക് പരിക്കേറ്റു. പൗരത്വബിൽ മതരാഷ്ട്രത്തിനുള്ള സംഘപരിവാർ ആയുധമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Related articles

See all
Kerala

പഞ്ചായത്തിലെ തിരിമറികള്‍ പരസ്യപ്പെടുത്തുന്നതില്‍ ഭയം; യു ഡി വൈ എഫ് യുവജന പ്രക്ഷോഭയാത്രയ്ക്...

Kerala

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

Kerala

സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുത് ; വ്യാഖ്യാനിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമെന്ന് മ...

Kerala

ഷിഗല്ല ഭീഷണിയില്‍ കോഴിക്കോട് ; അതീവ ജാഗ്രതാ നിർദേശം

Save your stories

Sign in