Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എസ്.യു മാർച്ചിന് നേരെ പോലീസ് അതിക്രമം

കെ.എസ്.യു മാർച്ചിന് നേരെ പോലീസ് അതിക്രമം
KSU-March-Police-violence കെ.എസ്.യു മാർച്ചിന് നേരെ പോലീസ് അതിക്രമം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ള പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രവർത്തകർ നിയമസഭാ മാർച്ച് നടത്തിയത്. നിയമസഭാ സമീപത്ത് ബാരിക്കേഡുകൾ തീർത്ത് പോലീസ് പ്രവർത്തകരെ തടഞ്ഞു. കോൺഗ്രസ് പ്രവർത്തക സിമിതി അംഗം ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ടിയർഗ്യാസും പ്രയോഗിച്ചു. പോലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് കെ എസ് യു പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചു. സ്ത്രീകളടക്കമുള്ള പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in