പിഎം2 മുത്തങ്ങയിലേക്ക്; ആശ്വാസത്തില്‍ ബത്തേരിക്കാര്‍
Jaihind TV News Report
Jaihind TV Web Desk
January 09, 2023
1 min read
•
Updated: June 05, 2026
വയനാട്: പിഎം2 മുത്തങ്ങയിലേക്ക്. സുൽത്താൻ ബത്തേരി ടൗണ്‍ ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പൻ പിഎം 2-വിനെ ഒടുവിൽ വനവകുപ്പ് പിടികൂടി . ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ആനയെ വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനപ്രദേശത്ത് നിന്നുമാണ് പിഎം 2 വിനെ വളഞ്ഞത്.
മുത്തങ്ങയിലെ ആനപന്തിയിലാണ് ഇപ്പോള്‍ പിഎം 2 നെ എത്തിച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10