ചട്ടങ്ങൾ പാലിക്കാതെ പോലീസ് ഡാറ്റാ ബേസ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നല്‍കിയതിനെതിരെ ഹര്‍ജി
Jaihind TV News Report
Jaihind TV Web Desk
December 19, 2019
1 min read
•
Updated: June 10, 2026
പോലീസ് ഡാറ്റാ ബേസ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് തുറന്ന് കൊടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് സർക്കാർ ഊരാളുങ്കലിന് സോഫ്റ്റ് വെയർ അപ്ഡേഷന് അനുമതി നൽകിയതെന്ന് ഹർജിയിൽ ചൂണ്ടി കാണിക്കുന്നുണ്ട്. ഈ വിഷയത്തിൽ കോടതി ഇടപെട്ട് നടപടികളെ കുറിച്ച് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10