Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ തീപിടുത്തം; തീ കെടുത്തി; ആളപായമില്ല

പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ തീപിടുത്തം; തീ കെടുത്തി; ആളപായമില്ല
മലപ്പുറം പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ തീപിടുത്തം. രാവിലെ പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ജനറേറ്റർ റൂമിലാണ് തീ കണ്ടത്. ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീപിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സിന്‍റെ രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. രോഗികളെ മാറ്റി. ആർക്കും പരിക്കില്ല. ഈ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചില ഇരു ചക്രവാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. https://youtu.be/FEpaLvVpoU4

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in