Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SHAFI PARAMBIL MP| പേരാമ്പ്ര പൊലീസ് മര്‍ദനം: തെളിവുകള്‍ നിരത്തിയിട്ടും നടപടിയില്ല; കോടതിയെ സമീപിക്കാന്‍ ഷാഫി പറമ്പില്‍ എംപി

SHAFI PARAMBIL MP| പേരാമ്പ്ര പൊലീസ് മര്‍ദനം: തെളിവുകള്‍ നിരത്തിയിട്ടും നടപടിയില്ല; കോടതിയെ സമീപിക്കാന്‍ ഷാഫി പറമ്പില്‍ എംപി
പേരാമ്പ്ര പൊലീസ് മര്‍ദനത്തില്‍ കോടതിയെ സമീപിക്കാന്‍ ഷാഫി പറമ്പില്‍ എംപി. പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഷാഫി പറമ്പില്‍ എംപി കോടതിയെ സമിപിക്കുന്നത്. തുടര്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍ എം.പി അറിയിച്ചു. പോലീസ് ഒത്താശയോടെ സിപിഎം ആക്രമണമാണ് പേരാമ്പ്രയില്‍ നടന്നത്. ആഴ്ചകള്‍ പിന്നിട്ടിട്ടും വ്യക്തമായ തെളിവുകള്‍ നിരത്തിയിട്ടും ആക്രമിച്ച പോലീസുകാര്‍ക്കെതിരെ യാതൊരു നടപടിയുമില്ല. ഒരു ജനപ്രതിനിധി ആയിട്ടു പോലും സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ല. രണ്ടാം പിണറായി സര്‍ക്കാരും വന്‍ പരാജയമെന്ന് വ്യക്തമാകുകയാണ്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in