കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും ബോംബേറ്
Jaihind TV News Report
Jaihind TV Web Desk
January 05, 2019
1 min read
•
Updated: June 09, 2026
കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും ബോംബേറ്. സിപിഎം പ്രവർത്തകന്‍റെ വീടിനു നേരെയാണ് ബോംബേറ്. കണ്ണിപ്പൊയിൽ രാധാകൃഷ്ണന്‍റെ വീടിനു നേരെയാണ് ബോംബേറ്. പുലർച്ചെയായിരുന്നു ആക്രമണം. ആർക്കും പരിക്കില്ല.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10