Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാടിന്റേത് മതേതര മനസ്; ജനങ്ങൾ തീരുമാനം എടുത്തുകഴിഞ്ഞു ; മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാടിന്റേത് മതേതര മനസ്; ജനങ്ങൾ തീരുമാനം എടുത്തുകഴിഞ്ഞു ; മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്‌: പാലക്കാടിന്‍റെ വോട്ടര്‍മാര്‍ക്ക് മതേതരമനസ്സെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അത് വോട്ടില്‍ പ്രതിഫലിക്കും, നല്ല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. എൽഡിഎഫിന്റെ പരസ്യം ഹരികൃഷ്ണൻസ് സിനിമ പോലെയായെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. ചില പത്രങ്ങളിൽ ഒരു പരസ്യം മറ്റ് പത്രങ്ങളിൽ മറ്റ് പരസ്യങ്ങൾ. എന്ത് വിവാദം ഉണ്ടാക്കിയാലും അത് തിരഞ്ഞെടുപ്പിനെ ബാധിക്കാൻ പോകുന്നില്ല. ജനങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പോളിങ് ശതമാനം ഉയരേണ്ടതാണെന്നും മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആവേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടർമാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമം എന്നും രാഹുൽ ആരോപിച്ചു പരസ്യ വിവാദത്തിലും രാഹുൽ പ്രതികരിച്ചു.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in