Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍മാകൂട്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍മാകൂട്ടത്തില്‍  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പാലക്കാട് : പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍മാകൂട്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.പത്രിക നല്‍കാന്‍ പാലക്കാട് എഡിഎം ഓഫീസിലെത്തിയത് വന്‍ ജനാവലിയോടെയായിരുന്നു. പാലക്കാട് തികഞ്ഞ ജയപ്രതീക്ഷയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രിക സമര്‍പ്പണത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.ആര്‍ഡിഓ ശ്രീജിത്ത് മുമ്പാകെ മൂന്നു സെറ്റ് പത്രിക നല്‍കി . അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിനും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in