Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലാ വിധിയെഴുതുന്നു.... പോളിംഗ് വൈകീട്ട് ആറ് വരെ

പാലാ വിധിയെഴുതുന്നു.... പോളിംഗ് വൈകീട്ട് ആറ് വരെ
Local Body Elections ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാല പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ശക്തമായ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. 1965 മുതൽ 13 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് പാലായെ പ്രതിനിധീകരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Related articles

See all
Kerala

യുഡിഎഫ് ക്യാമ്പുകളിൽ ആവേശം പകർന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് എ.കെ...

Kerala

എം സി കമറുദ്ദീന് വോട്ട് അഭ്യർത്ഥിച്ച് വീരപ്പ മൊയ്‌ലി മഞ്ചേശ്വരത്ത്

Kerala

തികഞ്ഞ ആത്മവിശ്വാസത്തില്‍ കെ.മോഹൻകുമാർ

Kerala

ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ

Save your stories

Sign in