Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D SATHEESAN| 'കാലഹരണപ്പെട്ട വിദ്യാഭ്യാസം'; പുതിയ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരുമെന്ന് വി ഡി സതീശന്‍

V D SATHEESAN|  'കാലഹരണപ്പെട്ട വിദ്യാഭ്യാസം'; പുതിയ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരുമെന്ന് വി ഡി സതീശന്‍
  ഉന്നത വിദ്യാഭ്യാസ രംഗത്ത് വിസ്മയകരമായ മാറ്റം 2026 ലെ പുതിയ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരുടെയും പൂര്‍ണ സഹകരണമുണ്ടാകണമെന്നും ഇത് ഒരു മാറ്റത്തിന്റെ തുടക്കമായി കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതിയാണ് നമ്മുടെ നാട്ടിലുള്ളതെന്ന് പറഞ്ഞ അദ്ദേഹം കാലം മാറുന്നതനുസരിച്ച് കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ രീതി ഉണ്ടാകണമെന്നും സിലബസുകളും കരിക്കുലവും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ കോണ്‍ക്ലേവിന്റെ ഭാഗമായി തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Latest News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ട...

Latest News

PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വ...

Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ്ടു മെയിന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിക്കണം; വിദ്...

Save your stories

Sign in