Logo
Mon, Jun 15, 2026 • 05:31 AM
LIVE TV
Watch

No business videos available

No Middle East videos available

ചരക്കു സേവനനികുതി വകുപ്പ് കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 04, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ചരക്കു സേവനനികുതി വകുപ്പ് കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ
RameshChennithala-sabha-inside ചരക്കു സേവനനികുതി വകുപ്പ് കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ.  നികുതി പിരിക്കാത്തത് സംസ്ഥാനത്തെ കടകെണിയിൽ ആക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണ വിപണിയെ നയിക്കുന്നത് അധോലോകമാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. https://youtu.be/Op9ju34K2to
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10