തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം. വിഴിഞ്ഞത്ത് സംഘർഷം നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എം വിൻസെന്‍റ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
വിഴിഞ്ഞം സമരം സഭയിലുന്നയിച്ച് പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ്