Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് വികസന സ്തംഭനം : രമേശ് ചെന്നിത്തല

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് വികസന സ്തംഭനം : രമേശ് ചെന്നിത്തല
ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് വികസന സ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തയക്കുന്നത് ധൂർത്താണെന്നും അടിസ്ഥാന വിദ്യാഭ്യാസ വികസനത്തിനുള്ള പണം വക മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള ഈ ധൂർത്ത് ഉപേക്ഷിക്കണം. ധനകാര്യ മാനേജ്മെന്റിലെ വീഴ്ചയും ധൂർത്തും അഴിമതിയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. 13 ന് യുഡിഎഫ് ബദൽ ധവളപത്രം പുറത്തിറക്കും. സംസ്ഥാനത്തിന്‍റെ യഥാർത്ഥ സാമ്പത്തിക ചിത്രം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. https://youtu.be/ZtFrWUggQS4

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in