Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഷുഹൈബ് വധം: ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചത് പിണറായിയുടെ അധികാര ദുര്‍വിനിയോഗം - ഉമ്മന്‍ചാണ്ടി

ഷുഹൈബ് വധം: ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചത് പിണറായിയുടെ അധികാര ദുര്‍വിനിയോഗം - ഉമ്മന്‍ചാണ്ടി
ഷുഹൈബ് വധക്കേസിലെ സി ബി ഐ അന്വേഷണം അട്ടിമറിക്കാൻ പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചിലവഴിച്ച പിണറായി സർക്കാർ അധികാര ദുർവിനിയോഗം നടത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം ഉമ്മൻ ചാണ്ടി.  പാർട്ടി താൽപര്യം സംരക്ഷിക്കാൻ ധുർചെലവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ലോക് സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം ഭവന സന്ദർശനത്തിലൂടെ ഇടതു മുന്നണിക്ക് ബോധ്യപ്പെട്ടു. കോടിയേരിയുടെ കുറ്റസമ്മതം ഇതിനു തെളിവാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Save your stories

Sign in