Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചൂട് കനക്കുന്നു; പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക  മരിച്ചു

ചൂട് കനക്കുന്നു; പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക  മരിച്ചു
പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക  മരിച്ചു. പാലക്കാട് എലപ്പുളളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ കനാലില്‍ വീണ്  കിടക്കുന്ന നിലയില്‍  കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ്  സൂര്യാഘാതമാണ്  മരണകാരണമെന്ന് വ്യക്തമായത്. അതേസമയം സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in