Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാശം വിതച്ച് ഓഖി തീരം വിട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം

നാശം വിതച്ച് ഓഖി തീരം വിട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം
Cyclone Ockhi-Tribute സംസ്ഥാനത്തെ കടലോരമേഖലയെ ചുഴറ്റിയെറിഞ്ഞ ഓഖി കൊടുങ്കാറ്റ്, തീരം വിട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം. ഭീതിയുടെ കാർമേഘങ്ങൾ മാറി മാനം തെളിഞ്ഞപ്പോൾ, എണ്ണമറ്റ ജീവനും, ജീവിതവുമാണ് ഓഖി കവർന്നത്. തിരുവനന്തപുരം പൂന്തുറയിൽ, ദുരന്തം പാതി തളർത്തിയ മൈകിളിന്‍റെ, മുറുപകുതി കൂടി തളർത്തുകയാണ് ഇടതു സർക്കാർ. അർഹമായ നഷ്ട്ട പരിഹാരം ലഭിക്കാത്തതിനാൽ, ചികിത്സക്ക് പോലും നിവർത്തിയില്ലാത്ത അവസ്ഥയിൽ കഴിയുകയാണിവർ. സ്വന്തമായി മക്കളും,വീടും ഇല്ലാത്ത മൈക്കിളും ഭാര്യയും ഇപ്പോൾ ബന്ധുക്കളുടെ വീട്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. https://www.youtube.com/watch?v=GnX6zy47i7w

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in