Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് എന്‍.എസ്.എസ്; വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷം പരാജയപ്പെട്ടു; പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ച വരുത്തി

എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് എന്‍.എസ്.എസ്; വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷം  പരാജയപ്പെട്ടു; പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ച വരുത്തി
G-Sukumaran-Nair വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍.എസ്.എസ് മുഖപത്രമായ സര്‍വ്വീസിന്റെ മുഖപ്രസംഗം. ഇടതുപക്ഷം വിശ്വാസം ഹനിക്കുന്ന നടപടി എടുത്തപ്പോള്‍ അത് പരിഹരിക്കുന്നതില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ശബരിമലയോട് അനാദരവ് കാണിച്ചപ്പോള്‍ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ ജാതിക്കും മതത്തിനും അതീതമായുള്ള വിശ്വാസി സമൂഹത്തിന്റെ പ്രതികരണമാണ് കേരളത്തില്‍ കണ്ടതെന്നും എന്‍.എസ്.എസ് പറയുന്നു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും അഴിമതി...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Save your stories

Sign in