Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആചാരലംഘനം: നടയടച്ച് പരിഹാരം കണ്ടതിന് തന്ത്രിയ്ക്ക് നന്ദി പറഞ്ഞ് NSS

ആചാരലംഘനം: നടയടച്ച് പരിഹാരം കണ്ടതിന് തന്ത്രിയ്ക്ക് നന്ദി പറഞ്ഞ് NSS
NSS-G-Sukumaran Nair ആചാരലംഘനം ഉണ്ടായപ്പോൾ നടയടച്ച് പരിഹാരം കണ്ടതിന് തന്ത്രി കുടുംബത്തോടും രാജകുടുംബത്തോടും വിശ്വാസികളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് നടത്തുന്ന നിയമയുദ്ധത്തിനെ ഈ സംഭവം ബാധിക്കില്ല. വിശ്വാസം സംരക്ഷിക്കാൻ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെന്ന അഭ്യർത്ഥനയാണ് കേന്ദ്രസർക്കാറിനോട് നടത്താനുള്ളതെന്നും സുകുമാരൻ നായർ പെരുന്നയിൽ പറഞ്ഞു. https://youtu.be/ykmNmVMoLvY

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in