Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല : തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകണ്ടേതില്ലന്ന് പോലീസ്

ശബരിമല : തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകണ്ടേതില്ലന്ന് പോലീസ്
Sabarimala-Police ശബരിമല ദർശനത്തിന് എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകണ്ടേതില്ലന്ന് പോലീസ്. ശബരിമലയിലെ സുരക്ഷ വിലയരുത്തനതിന്റെ ഭാഗമായി ഡി.ജി.പി ലോക് നാഥ് ബെഹറ ഇന്ന് നിലയ്ക്കലിൽ എത്തും. തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന നൽകണ്ടേതില്ലന്നാണ് പോലീസിന്റെ തീരുമാനം. ഭർശനത്തിന് എത്തുന്നവർക്ക് നൽകുന്ന സുരക്ഷ തൃപ്തി ദേശായിക്കും നൽകും.അവർക്ക് പ്രത്യേക സുരക്ഷ നൽകില്ല. യാത്ര കുലി താമസ സൗകര്യം സുരക്ഷ എന്നിവ നൽകണമെന്ന തൃപ്തി ദേശായിയുടെ കത്തിന് മറുപടി നൽകണ്ടേന്നും തീരുമാനിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് സുരക്ഷയും യാത്രാ താമസ സൗകര്യം തുടങ്ങിയവ ആവശ്യപെട്ട് കേരള മഹരാഷ്ട്ര മുഖ്യ മന്ത്രിമാർക്കും ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്ത യുവതികളുടെ വിവരങ്ങൾ പുറത്ത് വിടരുത് എന്നും കർശന നിർദ്ദേശം ഉണ്ട്അതേ സമയം ശബരിമലയിൽ കുടുതൽ പോലീസിനെ വിന്യസിച്ചു. മുവായരത്തിലധികം പോലീസ് കാരയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. സായുധ ബറ്റാലിയനെയും വ്യനസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡി.ജി.പി ഇന്ന് നിലയ്ക്കലിൽ എത്തും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in