Logo
Sat, Jun 06, 2026 • 11:02 PM
LIVE TV
Watch

No business videos available

No Middle East videos available

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഉറപ്പിച്ച് NIA; മുഹമ്മദലി ഇബ്രാഹിം ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 02, 2020
1 min read Updated: June 06, 2026
SHARE:
SAVE: Login to save

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഉറപ്പിച്ച്  NIA; മുഹമ്മദലി ഇബ്രാഹിം ഉള്‍പ്പെടെ  10 പേര്‍ അറസ്റ്റില്‍
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഉറപ്പിച്ച് എന്‍ഐഎ. കേസില്‍ ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  തൊടുപുഴ ന്യൂമാന്‍ കോളേജിലെ   പ്രൊഫസറുടെ കൈവെട്ടിയ കേസിലെ 24 ആം പ്രതി മുഹമ്മദലി ഇബ്രാഹിമും അറസ്റ്റിലായവരില്‍ പെടുന്നു. കേസിലെ പ്രതിയായ റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും ഇയാൾ രണ്ട് തവണ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇയാളില്‍ നിന്ന് 8 മൊബൈൽ ഫോണുകളും നിർണ്ണായക രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10