Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സാമൂഹിക സേവന രംഗത്തെ മികവ്: നഹാസ് പത്തനംതിട്ടയ്ക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

സാമൂഹിക സേവന രംഗത്തെ മികവ്: നഹാസ് പത്തനംതിട്ടയ്ക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

പത്തനംതിട്ട: സാമൂഹിക സേവന-ജനക്ഷേമ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയ്ക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രനിൽ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്ക് സഹായങ്ങളെത്തിക്കാനും വിവിധ ജനസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കാണിച്ച മികവാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. ഈ അംഗീകാരം പത്തനംതിട്ടയിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും വരുംദിവസങ്ങളിൽ കൂടുതൽ കരുത്തോടെ പൊതുരംഗത്ത് സജീവമാകാൻ ഇത് പ്രചോദനമേകുമെന്നും നഹാസ് വ്യക്തമാക്കി.


Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in